Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uzhavoor Vijayan

Kottayam

ഉ​​ഴ​​വൂ​​ര്‍ വി​​ജ​​യ​​ന്‍ ജ​​ന​​മ​​ന​​സി​​ൽ ഇ​​ടം നേ​​ടി​​യ നേ​​താ​​വ്: സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ

കു​​റി​​ച്ചി​​ത്താ​​നം: സം​​ശു​​ദ്ധ രാ​​ഷ്‌​​ട്രീ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലൂ​​ടെ കേ​​ര​​ള ജ​​ന​​ത​​യു​​ടെ മ​​ന​​സ് കീ​​ഴ​​ട​​ക്കി​​യ നേ​​താ​​വാ​​യി​​രു​​ന്നു ഉ​​ഴ​​വൂ​​ര്‍ വി​​ജ​​യ​​നെ​​ന്ന് നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു. എ​​ന്‍​സി​​പി (സെ​​ക്കു​​ല​​ര്‍) കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ഉ​​ഴ​​വൂ​​ര്‍ വി​​ജ​​യ​​ന്‍ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​​ന്‍​സി​​പി (സെ​​ക്കു​​ല​​ര്‍) ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി മൈ​​ലാ​​ടൂ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഉ​​ഴ​​വൂ​​ര്‍ വി​​ജ​​യ​​ന്‍ സ്മാ​​ര​​ക പു​​ര​​സ്‌​​കാ​​രം സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് വി​​ശ്വ​​ത്തി​​ന് മു​​ന്‍​മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍ സ​​മ്മാ​​നി​​ച്ചു. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

എ​​ന്‍​സി​​പി (സെ​​ക്കു​​ല​​ര്‍) സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കെ. ​​തോ​​മ​​സ്, ഐ​​എ​​സ്ജെ​​ഡി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു ടി. ​​തോ​​മ​​സ്, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ആ​​ര്‍​ജെ​​ഡി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തോ​​മ​​സ്, അ​​ഡ്വ. ഫ്രാ​​ന്‍​സി​​സ് തോ​​മ​​സ്, പി.​​കെ. രാ​​ജ​​ന്‍ മാ​​സ്റ്റ​​ര്‍, സു​​ഭാ​​ഷ് പു​​ഞ്ച​​ക്കോ​​ട്ടി​​ല്‍, പി.​​ജെ. കു​​ഞ്ഞു​​മോ​​ന്‍, ടി.​​വി. ബേ​​ബി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു:

Latest News

Corehub Up